പുകയിലയുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും ദോഷഫലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ പുകയില, മദ്യം, മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതിനു നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) കര്‍ശനമായി ആവശ്യപ്പെട്ടു.
2025 മെയ് 15 നു നടന്ന നാര്‍ക്കോ-കോഓര്‍ഡിനേഷന്‍ സെന്ററിന്റെ (NCORD) എട്ടാമത് അപെക്‌സ് കമ്മിറ്റി യോഗത്തിനു ശേഷമാണ് DoSEL സെക്രട്ടറി ശ്രീ സഞ്ജയ് കൂമാര്‍ രാജ്യവ്യാപക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനു നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ ഉന്നതതല യോഗം, യുവാക്കളെ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുകയും വിദ്യാഭ്യാസ, നിയമ നിര്‍വ്വഹണ വകുപ്പുകള്‍ക്കിടയില്‍ ഏകോപിത ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്തുകൊണ്ട് ഇതു പ്രാധാന്യമർഹിക്കുന്നു
ലോകത്ത് പ്രായം കുറഞ്ഞ ആളുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടുത്തെ പൗരന്മാരില്‍ വലിയൊരു പങ്കും 29 വയസില്‍ താഴെയുള്ളവരാണ്. യുവാക്കളുടെ ഈ സംഖ്യ രാജ്യത്തിന്റെ ഭാവി ശക്തിയെക്കൂടി പ്രതിനിധാനം ചെയ്യുന്നു- ജനസംഖ്യാപരമായ ഒരു കരുത്തിന്റെ സൂചനകൂടിയാണ് ഇത്. അവരെ സംരക്ഷിക്കേണ്ടത് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നത്തിന് നിർണായകമാണ്.
യുവാക്കള്‍ക്കിടയില്‍ പുകയില ഉപയോഗം അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്നും ഇതു സ്‌കൂള്‍/ കോളേജ് പരിസരങ്ങളില്‍ മറ്റു തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം പരീക്ഷിക്കുന്നതിലേക്കു നയിക്കുന്നുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ 8.5% പേര്‍ ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നുണ്ടെന്നു 2019- ലെ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വ്വേ (GYTS-2) വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഓരോ ദിവസവും 5500 ലധികം കുട്ടികള്‍ പുകയില ഉപയോഗിക്കാന്‍ തുടങ്ങുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത.
പുകയില ഉപയോഗം പലപ്പോഴും കൂടുതല്‍ അപകടകരമായ വസ്തുക്കളിലേക്കുള്ള പ്രവേശന കവാടമാണ്. മിക്ക മുതിര്‍ന്ന ഉപയോക്താക്കളും കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്, നിയമങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടും പലര്‍ക്കും സ്‌കൂളുകള്‍ക്കു സമീപമുള്ള കടകളില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്നുണ്ട്.
ഗവണ്‍മെന്റിന്റെ പ്രതികരണം
വര്‍ദ്ധിച്ചുവരുന്ന ഈ ഭീഷണിയെ ചെറുക്കുന്നതിന്, വിദ്യാഭ്യാസ മന്ത്രാലയം പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള (ToFEI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജീവമായി നടപ്പിലാക്കുന്നു. പുകയില ഉപയോഗത്തില്‍ നിന്നും വില്‍പ്പനയില്‍ നിന്നും സ്‌കൂളുകളെയും കോളജുകളെയും വിമുക്തമാക്കുന്നതിനുള്ള ഘടനാപരമായ നിര്‍ദ്ദേശം ഇതു നല്‍കുന്നു. ToFEI യുടെ നടത്തിപ്പു മാര്‍ഗ്ഗരേഖ 2024 മെയ് 31ന് DoSEL പുറത്തിറക്കി. ToFEI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സ്‌കൂളുകളെ സഹായിക്കുക, അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരവും പുകയില രഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുകയിലയുടെ ദൂഷ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും ഈ മാര്‍ഗ്ഗരേഖ ബന്ധപ്പെട്ട എല്ലാവര്‍ക്കും അധികാരം നല്‍കുന്നു.
കാമ്പസുകള്‍ പുകയില വിമുക്തമാക്കി നിലനിര്‍ത്തുന്നതിനു സ്‌കൂളുകളും കോളേജുകളും നടപ്പിലാക്കേണ്ട ഒമ്പതു പ്രവര്‍ത്തനങ്ങള്‍ ToFEI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പരിസരത്ത് ‘ പുകയില രഹിത മേഖല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക
പ്രവേശന കവാടത്തിലോ അതിരിലോ ‘ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക
പരിസരത്ത് പുകയില ഉപയോഗത്തിന്റെ യാതൊരു അടയാളങ്ങളും പാടില്ല
പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സാമഗ്രികളുടെ പ്രദര്‍ശനം
കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും പുകയില നിയന്ത്രണ പ്രവര്‍ത്തനം
പുകയില നിരീക്ഷകരെ നിയോഗിക്കുക
സ്‌കൂള്‍ പെരുമാറ്റച്ചട്ടത്തില്‍ പുകയില രഹിത നയം ഉള്‍പ്പെടുത്തുക
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും 100 യാര്‍ഡ് ചുറ്റളവില്‍ മഞ്ഞ വരകൊണ്ട് പുകയില രഹിത മേഖല അടയാളപ്പെടുത്തുക
ആ നൂറു യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോ വില്‍പ്പനക്കുന്നവരോ ഇല്ലെന്ന് ഉറപ്പുവരുത്തുക
ഇവയില്‍ രണ്ടു പ്രധാന നടപടികള്‍ക്ക പ്രാദേശിക അധികാരികളുടെ അടിയന്തര പിന്തുണ ആവശ്യമാണ്:
പ്രവര്‍ത്തനം 8- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും 100 യാര്‍ഡ് ചുറ്റളവില്‍ മഞ്ഞ വരകൊണ്ട് പുകയില രഹിത മേഖലയായി അടയാളപ്പെടുത്തുക
പ്രവര്‍ത്തനം 9- നൂറു യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോ വില്‍പ്പനക്കുന്നവരോ ഇല്ലെന്ന് ഉറപ്പുവരുത്തുക
ഒരു മാസം നീണ്ടുനില്‍ക്കുന്ന നടപ്പാക്കല്‍ യജ്ഞം
ലോക പുകയില വിരുദ്ധ ദിനമായ 2025 മെയ് 31 നു തുടങ്ങി മയക്കുമരുന്നു ദുരപയോഗത്തിനും അനധികൃത മനുഷ്യക്കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമായ 2025 ജൂണ്‍ 26 വരെ തുടരുന്ന ഒരു മാസം ദീര്‍ഘിക്കുന്ന ഈ യജ്ഞം 2023ലെ സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട് ആക്ടിന്റെ (COTPA) 6(b) പ്രകാരം സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും അവരെക്കൊണ്ടു വില്‍പ്പന നടത്തിക്കുന്നതും
സ്‌കൂള്‍ കോളജ് ജീവനക്കാര്‍ക്ക് നിയമലംഘനങ്ങള്‍ നേരിട്ടും നിര്‍ഭയമായും പോലീസിനെ അറിയിക്കാന്‍ അനുവദിക്കുന്ന വ്യക്തമായ മാതൃകാ നടപടിക്രമം (SOP) വികസിപ്പിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
സമൂഹത്തിന്റെ പങ്കാളിത്തവും അവബോധവും പ്രധാനമാണ്
ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതില്‍ സ്‌കൂള്‍, മാനേജ്‌മെന്റ് കമ്മിറ്റികള്‍ (SMCകള്‍), അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പങ്ക് മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ബോധവത്കരണത്തിലൂടെയും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനും വളരാനുമുള്ള സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു സഹായിക്കാന്‍ കഴിയും.
പുകയിലയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും രസകരമായ രീതിയില്‍ ബോധവത്കരിക്കുന്നതിനു മന്ത്രാലയം ഒരേസമയം MyGov പ്ലാറ്റ്‌ഫോമില്‍ (https://quiz.mygov.in) ‘ ലോക പുകയിലവിരുദ്ധ ദിന അവബോധ ക്വിസ്-2025’ ആരംഭിച്ചു. 2025 മെയ് 22 മുത്‌ല# ജൂലൈ 21 വരെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പുകയിലയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളില്‍ അറിവു പകര്‍ന്നു നല്‍കിക്കൊണ്ട് പുകയില ഉപയോഗത്തിനെതിരേ ശക്തമായ സാമൂഹിക ഇടപെടല്‍ രൂപപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്.
Ministry of Education Launches Nationwide Enforcement Drive to Make Educational Institutions Tobacco and Substance-Free
In a major step toward protecting students and youth from the harmful effects of tobacco and substance abuse, Department of School Education and Literacy (DoSEL), Ministry of Education has issued a strong call for action to all States and Union Territories (UTs) to strictly enforce rules and guidelines that keep areas around educational institutions free of tobacco, alcohol, and drugs.
Nationwide enforcement drive, issued by Shri Sanjay Kumar, Secretary, DoSEL, comes after the 8th Apex Committee meeting of the Narco-Coordination Centre (NCORD) held on May 15, 2025. This high-level meeting, chaired by the Secretary, Ministry of Home Affairs, highlighted the urgent need to safeguard young minds from harmful substances and called for coordinated efforts between education and law enforcement departments.
Why This Is Important
India has one of the youngest populations in the world, with a large number of its citizens below the age of 29. This youth population represents a powerful force for the country’s future and protecting them — which represents a major demographic strength — is crucial for building a Viksit Bharat.
Studies indicate that consumption of tobacco among the youth is rapidly increasing leading to experimenting with other forms of substance abuse within the school/college premises. The Global Youth Tobacco Survey (GYTS-2), 2019, revealed that 8.5% of Indian students aged 13–15 were using tobacco in some form. Even more alarming is the fact that over 5,500 children in India start using tobacco every single day.
Tobacco use is often the gateway to more dangerous substances. Most adult users begin during adolescence, and many are able to buy these products easily from shops near schools, despite existing laws.
The Government’s Response
To combat this growing threat, the Ministry of Education is actively implementing the Tobacco-Free Educational Institutions (ToFEI) Guidelines. It provides a structured guideline to make schools and colleges completely free from tobacco use and sale. DoSEL had launched the implementation Manual of ToFEI on 31st May 2024. It aims to assist schools in adhering to the ToFEI guidelines, thereby creating a healthier, tobacco-free environment for students. The manual empowers all the stakeholders to adopt and enforce guidelines that protect students from the dangers of tobacco.
The ToFEI guidelines list following nine activities schools and colleges must carry out to keep campuses tobacco-free.
Display of ‘Tobacco Free Area’ Signage Inside the Premises
Display of ‘Tobacco Free Educational Institution’ Signage at the Entrance/Boundary
No Evidence of Tobacco Use in the Premises
Display of Awareness Materials on Harms of Tobacco
At Least One Tobacco Control Activity Every Six Months
Nomination of Tobacco Monitors
Inclusion of Tobacco-Free Policy in School Code of Conduct
Marking a yellow line 100 yards around educational institutions to designate a tobacco-free zone
Ensuring no shops or vendors sell tobacco products within that 100-yard zone
Of these, two key actions require immediate support from local authorities:
Activity 8 – Marking a yellow line 100 yards around educational institutions to designate a tobacco-free zone.
Activity 9 – Ensuring no shops or vendors sell tobacco products within that 100-yard zone.
To ensure these measures are enforced in spirit, the Ministry has called on education authorities and law enforcement agencies to step up. An advisory from the Ministry of Home Affairs, issued in November 2024, had already requested strict implementation of these provisions.
A Month-Long Enforcement Drive
Starting May 31, 2025 — World No Tobacco Day — and continuing until June 26, 2025 — International Day Against Drug Abuse and Illicit Trafficking — States and UTs are urged to launch a month-long enforcement drive to enforce Section 6(b) of the Cigarettes and Other Tobacco Products Act (COTPA), 2003, which bans:
The sale of tobacco products within 100 yards of educational institutions
The sale of tobacco to or by minors
States are also encouraged to develop a clear Standard Operating Procedure (SOP) that allows school and college staff to report violations directly and without fear to local police.
Community Involvement and Awareness Is Key
The Ministry has emphasized the role of School Management Committees (SMCs), teachers, and parents in supporting this mission. By spreading awareness and reporting violations, communities can help create safe spaces for students to learn and grow.
To educate students, teachers and the general public on the harmful effects of tobacco in a fun manner, the Ministry has simultaneously launched the ‘World No Tobacco Day Awareness Quiz-2025’ on MyGov platform (https://quiz.mygov.in). The quiz is live from 22nd May 2025 to 21st July 2025. It is a step towards shaping strong societal norms against tobacco use by empowering the youth with knowledge on the dangers of tobacco.
Link: https://quiz.mygov.in/quiz/world-no-tobacco-day-awareness-quiz/
All citizens are urged to support this important campaign. The Ministry believes that together, with consistent efforts and public support, India can make its schools and colleges safe, healthy, and free from the influence of harmful substances.
States and Union Territories have been requested to ensure active participation of the enforcement during this period to make educational campuses safer and healthier.
शिक्षा मंत्रालय ने शैक्षणिक संस्थानों को तंबाकू और नशीले पदार्थों से मुक्त बनाने के लिए राष्ट्रव्यापी अभियान की शुरूआत की
शिक्षा मंत्रालय के अंतर्गत स्कूल शिक्षा और साक्षरता विभाग (डीओएसईएल) ने विद्यार्थियों और युवाओं को तंबाकू और नशीले पदार्थों के सेवन के हानिकारक प्रभावों से बचाने की दिशा में अहम कदम के अंतर्गत सभी राज्यों और केंद्र शासित प्रदेशों (यूटी) से सख्त कार्रवाई करने का आह्वान किया है। जिससे शैक्षणिक संस्थानों के आसपास के क्षेत्रों को तंबाकू, शराब और नशीले पदार्थों से मुक्त रखने के लिए नियमों और दिशानिर्देशों को सख्ती से लागू किया जा सके।
राष्ट्रव्यापी प्रवर्तन अभियान, 15 मई, 2025 को नार्को-समन्वय केंद्र (एनसीओआरडी) की 8वीं शीर्ष समिति की बैठक के बाद डीओएसईएल के सचिव श्री संजय कुमार द्वारा जारी किया गया। गृह मंत्रालय के सचिव की अध्यक्षता में हुई इस उच्च स्तरीय बैठक में युवाओं को नशीले पदार्थों से बचाने की तत्काल आवश्यकता का उल्लेख किया गया और शिक्षा तथा कानून प्रवर्तन विभागों के बीच समन्वित प्रयासों का आह्वान किया गया।
अभियान का महत्व
भारत दुनिया की सबसे युवा जनसंख्या वाले देशों में से एक है, जिसके अधिकांश नागरिक 29 वर्ष से कम आयु के हैं। यह युवा जनसंख्या देश के भविष्य के लिए एक शक्तिशाली ताकत का प्रतिनिधित्व करती है और उनकी सुरक्षा – जो एक प्रमुख जनसांख्यिकीय ताकत का प्रतिनिधित्व करती है – विकसित भारत के निर्माण के लिए महत्वपूर्ण है।
अध्ययनों से पता चलता है कि युवाओं में तम्बाकू का सेवन तेज़ी से बढ़ रहा है, जिसके कारण स्कूल/कॉलेज परिसर में अन्य प्रकार के नशीले पदार्थों का सेवन करने की प्रवृत्ति बढ़ रही है। ग्लोबल यूथ टोबैको सर्वे (जीवाईटीएस-2), 2019 के अनुसार 13 से 15 वर्ष की आयु के 8.5 प्रतिशत विद्यार्थी किसी न किसी रूप में तम्बाकू का सेवन कर रहे थे। इससे भी ज़्यादा चिंताजनक बात यह है कि भारत में हर दिन 5,500 से ज़्यादा बच्चे तम्बाकू का सेवन शुरू करते हैं।
तम्बाकू का सेवन अक्सर अधिक खतरनाक पदार्थों का प्रवेश द्वार होता है। अधिकांश वयस्क उपयोगकर्ता किशोरावस्था के दौरान इसका सेवन शुरू करते हैं और कई युवा मौजूदा कानूनों के बावजूद स्कूलों के पास की दुकानों से आसानी से इन उत्पादों को खरीदते हैं।
सरकार द्वारा उठाए गए कदम
शिक्षा मंत्रालय इस बढ़ते खतरे से निपटने के लिए सक्रिय रूप से तम्बाकू मुक्त शैक्षणिक संस्थान (टीओएफईआई) दिशा-निर्देशों को लागू कर रहा है। यह स्कूलों और कॉलेजों को तम्बाकू के उपयोग और बिक्री से पूरी तरह मुक्त बनाने के लिए एक संरचित दिशानिर्देश प्रदान करता है। डीओएसईएल ने 31 मई 2024 को टीओएफईआई के कार्यान्वयन नियमावली का शुभारंभ किया था। इसका उद्देश्य स्कूलों को टीओएफईआई दिशा-निर्देशों का पालन करने में सहायता करना है, जिससे विद्यार्थियों के लिए एक स्वस्थ, तम्बाकू मुक्त वातावरण बने। यह नियमावली सभी हितधारकों को उन दिशा-निर्देशों को अपनाने और लागू करने का अधिकार देती है जो विद्यार्थियों को तम्बाकू से होने वाले नुकसान से बचाते हैं।
टीओएफईआई के दिशा-निर्देशों में निम्नलिखित नौ गतिविधियों की सूची दी गई है, जिन्हें स्कूलों और कॉलेजों को अपने परिसर को तंबाकू मुक्त रखने के लिए इनका अनुपालन करना होगा।
परिसर के अंदर ‘तम्बाकू मुक्त क्षेत्र’ का संकेत प्रदर्शित करना
प्रवेश/सीमा पर ‘तम्बाकू मुक्त शैक्षणिक संस्थान’ का बोर्ड प्रदर्शित करना
परिसर में तम्बाकू के उपयोग का कोई प्रमाण नहीं
तम्बाकू के नुकसान पर जागरूकता सामग्री का प्रदर्शन
हर छह महीने में कम से कम एक तम्बाकू नियंत्रण गतिविधि का आयोजन करना
तम्बाकू मॉनिटरों को नामांकित करना
स्कूल आचार संहिता में तम्बाकू मुक्त नीति को शामिल करना
शैक्षिक संस्थानों के चारों ओर 100 गज की दूरी पर पीली रेखा बनाकर तम्बाकू मुक्त क्षेत्र घोषित करना
किसी भी दुकान या विक्रेता द्वारा 100 गज के दायरे में तंबाकू उत्पाद न बेचने को सुनिश्चित करना
इनमें से दो प्रमुख कार्यों के लिए स्थानीय प्राधिकरणों से तत्काल सहयोग की आवश्यकता है:
गतिविधि 8 – शैक्षिक संस्थानों के चारों ओर 100 गज की दूरी पर तम्बाकू मुक्त क्षेत्र चिह्नित करने के लिए पीली रेखा चिह्नित करना।
गतिविधि 9 – किसी भी दुकान या विक्रेता द्वारा 100 गज के दायरे में तंबाकू उत्पाद न बेचने को सुनिश्चित करना।
मंत्रालय ने शिक्षा अधिकारियों और कानून प्रवर्तन एजेंसियों से इन उपायों को सही रूप से लागू करने को सुनिश्चित करने के लिए कदम उठाने का आह्वान किया है। गृह मंत्रालय ने नवंबर 2024 में जारी एक सलाह में पहले ही इन प्रावधानों को सख्ती से लागू करने का अनुरोध किया था।
एक महीने तक संचालित होने वाला प्रवर्तन अभियान
31 मई, 2025 – विश्व तंबाकू निषेध दिवस – से शुरू होकर 26 जून, 2025 तक चलने वाला – नशीली दवाओं के दुरुपयोग और अवैध तस्करी के खिलाफ अंतर्राष्ट्रीय दिवस – राज्यों और केंद्रशासित प्रदेशों से सिगरेट और अन्य तंबाकू उत्पाद अधिनियम (सीओटीपीए), 2003 की धारा 6 (बी) को लागू करने के लिए एक महीने का प्रवर्तन अभियान शुरू करने का आग्रह करता है, जो निम्नलिखित पर प्रतिबंध लगाता है:
शैक्षणिक संस्थानों के 100 गज के दायरे में तम्बाकू उत्पादों की बिक्री पर रोक
नाबालिगों को या उनके द्वारा तम्बाकू की बिक्री
राज्यों को स्पष्ट मानक संचालन प्रक्रिया (एसओपी) विकसित करने के लिए भी प्रोत्साहित किया जाता है, जो स्कूल और कॉलेज के कर्मचारियों को स्थानीय पुलिस को भयभीत हुए बिना सीधे उल्लंघन की रिपोर्ट करने की अनुमति देता है।
सामुदायिक भागीदारी और जागरूकता का महत्व
मंत्रालय ने इस अभियान का समर्थन करने में स्कूल प्रबंधन समितियों (एसएमसी) , शिक्षकों और अभिभावकों की भूमिका पर जोर दिया है। समुदाय जागरूकता फैलाने और उल्लंघनों की रिपोर्ट करने से विद्यार्थियों के सीखने और बढ़ने के लिए सुरक्षित स्थान बनाने में सहायता कर सकते हैं। विद्यार्थियों, शिक्षकों और आम जनता को मनोरंजक रूप से तंबाकू के हानिकारक प्रभावों के बारे में शिक्षित करने के लिए मंत्रालय ने माईगॉव प्लेटफॉर्म (https://quiz.mygov.in) पर ‘विश्व तंबाकू निषेध दिवस जागरूकता प्रश्नोत्तरी-2025’ की शुरूआत की है। प्रश्नोत्तरी का आयोजन 22 मई 2025 से 21 जुलाई 2025 तक किया जाएगा। यह युवाओं को तंबाकू से होने वाले नुकसान के बारे में जानकारी देकर तंबाकू के उपयोग के खिलाफ मजबूत सामाजिक मानदंडों को स्वरुप देने की दिशा में एक महत्वपूर्ण कदम है।
प्रश्नोत्तरी का लिंक निम्नलिखित है: https://quiz.mygov.in/quiz/world-no-tobacco-day-awareness-quiz/
सभी नागरिकों से इस महत्वपूर्ण अभियान का सहयोग करने का आग्रह किया जाता है। मंत्रालय के अनुसार निरंतर प्रयासों और जन समर्थन से भारत अपने स्कूलों और कॉलेजों को सुरक्षित, स्वस्थ और नशीले पदार्थों के प्रभाव से मुक्त बना सकता है।
स्कूल शिक्षा और साक्षरता विभाग ने राज्यों और केंद्र शासित प्रदेशों से इस अवधि के दौरान शैक्षिक परिसरों को सुरक्षित और स्वस्थ बनाने के लिए इस अभियान में सक्रिय भागीदारी सुनिश्चित करने का अनुरोध किया गया है।