മാമലയില്‍ ശരണം വിളിയുടെ മാറ്റൊലി മുഴങ്ങുന്നു : മണ്ഡല മകരവിളക്ക് തീർഥാടനം: ശബരിമല നട 16ന് തുറക്കും
വൃശ്ചികപ്പുലരിയിലെ സൂര്യ കിരണങ്ങള്‍ ശബരിമലയിലെ മാമാലകളുടെ നെറുകയില്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ശരണം വിളികളുടെ മാറ്റൊലി അയ്യപ്പ സ്വാമിയുടെ പൂങ്കാവനത്തില്‍ കെട്ടു നിറയ്ക്കും ....
