വിജയദശമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

വിജയദശമിക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു.

രാഷ്‌ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു, “വിജയദശമിയുടെ ശുഭകരമായ വേളയിൽ, രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

വിജയദശമി ആഘോഷത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. രാവണന് മേൽ ഭഗവാൻ ശ്രീരാമൻ നേടിയ വിജയത്തെയാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. ധർമ്മത്തിൻ്റെയും സദാചാരത്തിൻ്റെയും മൂർത്തീഭാവമായാണ് ഭഗവാൻ ശ്രീരാമൻ ആദരിക്കപ്പെടുന്നത്. അധർമ്മത്തിന് മേൽ ധർമ്മത്തിൻ്റെയും അനീതിക്ക് മേൽ നീതിയുടെയും വിജയം ഈ ഉത്സവം അടയാളപ്പെടുത്തുന്നു.

ധാർമ്മികതയുടെയും കർത്തവ്യബോധത്തിൻ്റെയും ആദർശങ്ങളിൽ വേരൂന്നിയതാണ് ഇന്ത്യൻ സംസ്കാരം. ഈ അവസരത്തിൽ, നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഉദാത്തമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം.

ഈ പുണ്യവേളയിൽ, എല്ലാ പൗരന്മാർക്കും സന്തോഷവും ആരോഗ്യവും ക്ഷേമവും ആശംസിച്ചുകൊണ്ട് എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു”.

PRESIDENT OF INDIA’S GREETINGS ON THE EVE OF VIJAYADASHAMI

The President of India, Smt. Droupadi Murmu sends her greetings to fellow citizens on the eve of Vijayadashami.

In a message, the President has said, “On the auspicious occasion of Vijayadashami, I extend my heartfelt greetings to all Indians living in the country and abroad.

The festival of Vijayadashami has a special significance. It symbolises the victory of Bhagwan Shri Ram over Ravana. Bhagwan Shri Ram is revered as the embodiment of righteousness and moral conduct. This festival celebrates the triumph of Dharma and justice over Adharma and injustice.

Indian culture is rooted in the ideals of morality and duty. On this occasion, let us resolve to uphold the noble ideals of our cultural traditions and contribute towards building an inclusive society and a Viksit Bharat.

On this sacred occasion, I extend my heartfelt wishes for the happiness, good health and well-being of all citizens”.

दशहरा की पूर्व संध्या पर भारत की राष्ट्रपति की शुभकामनाएं

भारत की राष्ट्रपति, श्रीमती द्रौपदी मुर्मु ने दशहरा की पूर्व संध्या पर भारतीयों को शुभकामनाएं दी हैं।

राष्ट्रपति ने अपने संदेश में कहा है, “विजयादशमी के शुभ अवसर पर, देश-विदेश में रहने वाले सभी भारतीयों को मैं हार्दिक बधाई देती हूं।

प्रभु श्रीराम की रावण पर विजय के उपलक्ष्य में मनाए जाने वाले इस पर्व का विशेष महत्व है। प्रभु श्रीराम को धर्म और नैतिक आचरण का साक्षात स्वरूप माना गया है। यह त्योहार अधर्म और अन्याय पर धर्म और न्याय की विजय का उत्सव है।

भारतीय संस्कृति, नैतिकता और कर्तव्य के आदर्शों पर आधारित है। प्रभु श्रीराम की विजय के इस त्योहार के दिन, सभी देशवासी यह संकल्प लें कि अपनी विरासत के उच्च आदर्शों पर चलते हुए विकसित भारत एवं समावेशी समाज के निर्माण में अपना योगदान देंगे।

इस पावन अवसर पर मैं सभी देशवासियों के सुख, आरोग्य और कल्याण की मंगलकामना करती हूं”।