ഇന്ന് കർക്കടകം ഒന്ന്: രാമായണ പുണ്യമാസത്തിന് തുടക്കം
ഇന്ന് കർക്കടകം ഒന്ന്. മലയാള കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ കർക്കടകത്തിന് ഇന്ന് തുടക്കമാകുന്നു. ഭക്തിയുടെയും ആത്മീയതയുടെയും ആരോഗ്യപരിപാലനത്തിന്റെയും മാസമായാണ് കർക്കടകം അറിയപ്പെടുന്നത്. ഈ...
