പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നാശനഷ്ടങ്ങൾ : കാലാവസ്ഥാ അറിയിപ്പുകള്‍ ( 05/06/2026 )
കേരളത്തിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്,...
