കേരളത്തിന്‍റെ പൊതുകടം 5.07 ലക്ഷം കോടി രൂപ :സാമ്പത്തിക പുനഃസംഘടനയ്ക്ക് സർക്കാർ നീക്കം
സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം (വൈറ്റ് പേപ്പർ) തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ രേഖയോ കുറ്റാന്വേഷണ റിപ്പോർട്ടോ അല്ലെന്നും മുഖ്യമന്ത്രി വി...
