മണ്‍സൂണ്‍ :പ്രകൃതിഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം
മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ജൂണ്‍ മാസത്തെ മണ്‍സൂണ്‍ കലണ്ടര്‍ പുറത്തിറക്കി....
