ജർമ്മനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ (ഒക്ടോബർ 23ന്) കൊച്ചിയിലെത്തിക്കും
ജർമ്മനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്...
