business100news.com: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഓണ നിലാവ് 2025 ഫ്ലെയർ പ്രകാശനം സലിം കരമനയുടെ വസതിയിൽ വച്ച് നടന്നു .ചെയർമാൻ മനോജ് കോന്നിയുടെ നേതൃത്വത്തിൽ സംഘടന കോഡിനേറ്റർ ബിജു പാലോട് ഉദ്ഘാടനം ചെയ്തു.
ബിജു വായ്പൂര് ജോഷി വർഗീസ് സലിം കരമന ജിഷ ബിജു ഗ്രേസി തോമസ് ഷൈല ജോർജ് ബിന്ദു റ്റി നായർ ഷാന്റി ജോൺ എന്നിവർ സംസാരിച്ചു