ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിതിമാറ്റി ദ്വീപ് പുതു വര്‍ഷത്തെ വരവേറ്റു .2026 നെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യ സ്ഥലമാണ് കിരിതിമാറ്റി ദ്വീപ് .ഹവായിക്ക് തെക്ക് കിഴക്കായും ഓസ്‌ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ കിരിബാത്തി എന്ന രാജ്യത്തിന്‍റെ ഭാഗമാണ് ക്രിസ്മസ് ദ്വീപ്.തുടര്‍ന്ന് ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി