ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് 80 മത് വാർഷികമഹോത്സവം ജനുവരി 15 മുതൽ 24 വരെ നടക്കും. ആഴിമല പൊങ്കാല ജനുവരി 23നും തിരുഃആറാട്ട് 24നുമാണ്.
മൂന്നാമത് ആഴിമലഗംഗാധരശ്വര പുരസ്‌കാരം ഓസ്‌ക്കാർ അവാർഡ് ജേതാവും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്ക് നൽകും
25000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്നു ക്ഷേത്രപ്രസിഡന്റ് എം അശോകകുമാറും ജനറൽ സെക്രട്ടറി വിജേഷ് ആഴിമലയും അറിയിച്ചു

