സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. പോളിറ്റ് ബ്യൂറോയില്‍ നിന്നും പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധര്‍മടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും.9 മന്ത്രിമാര്‍ മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു . 5 സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും. ണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.
സിപിഎം സ്ഥാനാര്‍ഥി പട്ടിക
1. മഞ്ചേശ്വരം – കെ.ആര്‍. ജയാനന്ദ 2. ഉദുമ -സി.എച്ച് കുഞ്ഞമ്പു 3. തൃക്കരിപ്പൂര്‍ – വി.പി.പി മുസ്‌തഫ 4. പയ്യന്നൂര്‍ – ടി.ഐ. മധുസൂദനന്‍ 5. തളിപ്പറമ്പ് – പി.കെ. ശ്യാമള ടീച്ചര്‍. 6. അഴീക്കോട് – കെ.വി. സുമേഷ് 7. കല്ല്യാശ്ശേരി – എം. വിജിന്‍.8. ധര്‍മ്മടം – പിണറായി വിജയന്‍ 9. മട്ടന്നൂര്‍ – വി.കെ. സനോജ്.10. പേരാവൂര്‍ – കെ.കെ. ശൈലജ 11. തലശ്ശേരി – കാരായി രാജന്‍.12. മാനന്തവാടി – ഒ.ആര്‍. കേളു 13. സുല്‍ത്താന്‍ബത്തേരി – എം.എസ്. വിശ്വനാഥന്‍.14. കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ 15. പേരാമ്പ്ര – ടി.പി. രാമകൃഷ്‌ണന്‍.16. ബാലുശ്ശേരി – കെ.എം. സച്ചിന്‍ദേവ് 17. കൊയിലാണ്ടി – കെ.ദാസന്‍.18. കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍ 19. ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്.20. തിരുവമ്പാടി – ലിന്റോ ജോസഫ് 21. പൊന്നാനി – എം.കെ.സക്കീര്‍ 22. വണ്ടൂര്‍ – ഡോ. കെ.കെ. ദാമോദരന്‍ മാസ്റ്റര്‍.23. പെരിന്തല്‍മണ്ണ – വി.പി. മുഹമ്മദ് ഹനീഫ 24. മങ്കട – എം.പി. അലവി.25. തൃത്താല – എം.ബി. രാജേഷ് 26. തരൂര്‍ – പി.പി. സുമോദ്.27. ആലത്തൂര്‍ – ടി.എം.ശശി 28. നെന്മാറ – കെ.പ്രേമന്‍.29. ഷൊര്‍ണ്ണൂര്‍ – പി. മമ്മിക്കുട്ടി 30. ഒറ്റപ്പാലം – കെ. പ്രേംകുമാര്‍.31. കോങ്ങാട് – കെ.ശാന്തകുമാരി 32. മലമ്പുഴ – എ. പ്രഭാകരന്‍.33. കുന്നംകുളം – എ.സി. മൊയ്‌തീന്‍ 34. ചേലക്കര – യു.ആര്‍. പ്രദീപ് 35. മണലൂര്‍ – സി. രവീന്ദ്രനാഥ്.36. ഗുരുവായൂര്‍ – എന്‍.കെ. അക്‌ബര്‍ 37. പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍.38. ഇരിങ്ങാലക്കുട – ആര്‍. ബിന്ദു 39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി.40. അങ്കമാലി – സാജു പോള്‍ 41. ആലുവ – എ.എം. ആരിഫ്.42. കുന്നത്തുനാട് – പി.വി. ശ്രീനിജിന്‍ 43. വൈപ്പിന്‍ – എം.ബി. ഷൈനി.44. കളമശ്ശേരി – പി. രാജീവ് 45. തൃക്കാക്കര – പുഷ്‌പാദാസ്.46. കൊച്ചി – കെ.ജെ. മാക്‌സി 47. തൃപ്പൂണിത്തുറ – കെ.എന്‍. ഉണ്ണികൃഷ്‌ണന്‍.48. കോതമംഗലം – ആന്റണി ജോണ്‍ 49. ഉടുമ്പന്‍ചോല – കെ.കെ. ജയചന്ദ്രന്‍.50. ദേവികുളം – എ.രാജ 51. ഏറ്റുമാനൂര്‍ – വി.എന്‍. വാസവന്‍.52. കോട്ടയം – കെ.അനില്‍കുമാര്‍ 53. പുതുപ്പള്ളി – കെ.എം.രാധാകൃഷ്‌ണന്‍.54. അരൂര്‍ – ദലീമ 55. ആലപ്പുഴ – പി.പി.ചിത്തരഞ്‌ജന്‍.6. അമ്പലപ്പുഴ – എച്ച്. സലാം 57. കായംകുളം – യു.പ്രതിഭ.58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍ 59. മാവേലിക്കര – എം.എസ്. അരുണ്‍ കുമാര്‍.60. ആറന്മുള – വീണാ ജോര്‍ജ്ജ് 61. കോന്നി – കെ.യു. ജനീഷ്‌കുമാര്‍ 62. കൊട്ടാരക്കര – കെ.എന്‍. ബാലഗോപാല്‍,63. കുണ്ടറ – എസ്.എല്‍. സജികുമാര്‍ 64. ഇരവിപുരം – എം. നൗഷാദ് 65. കൊല്ലം – എസ്. ജയമോഹന്‍.6. വര്‍ക്കല – വി. ജോയി 67. ആറ്റിങ്ങല്‍ – ഒ.എസ്. അംബിക.68. വാമനപുരം – ഡി.കെ മുരളി 69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍.70. വട്ടിയൂര്‍ക്കാവ് – വി.കെ. പ്രശാന്ത് 71. നേമം – വി. ശിവന്‍കുട്ടി.72. കാട്ടാക്കട – ഐ.ബി. സതീഷ് 73. അരുവിക്കര – ജി. സ്റ്റീഫന്‍.74. നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍ 75. പാറശ്ശാല – സി.കെ. ഹരീന്ദ്രന്‍.
സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ. റഹീം 2. താനൂര്‍ – വി. അബ്‌ദുറഹ്മാന്‍ 3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍ 4. നിലമ്പൂര്‍ – യു. ഷറഫലി 5. തവനൂര്‍ – കെ.ടി. ജലീല്‍ 6. ചവറ – സുജിത് വിജയന്‍.
പുതുച്ചേരി നിയമസഭാ മണ്ഡലം മാഹി – ടി. അശോക് കുമാര്‍ (സ്വതന്ത്രന്‍).

