98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി . മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.മികച്ച സഹനടിയായി എമി മാഡിഗൺ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്കാരം.വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ‘ഹോംബൗണ്ട്’ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.താരങ്ങളായ ഡാനിയൽ ബ്രൂക്സും ലൂവിസ് പോൾമെന്നും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
oscar awards 2026

