32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു.മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തോല്‍പ്പിച്ചത് . ചെൽസിയുടെ കോൾ പാൽമർ ‍ഇരട്ടഗോൾ നേടി.