ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2). ജൂലൈ 20 ന് രാവിലെ 12.30 ന് മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2–1ന് തോൽപ്പിച്ചാണ് നിലവിലെ ലോകചാംപ്യൻമാരായ അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ട് ആദ്യം ലീഡ് നേടിയെങ്കിലും അവസാന നിമിഷങ്ങളിൽ അർജന്റീന തിരിച്ചടിച്ച് രണ്ട് ഗോൾ നേടി വിജയം സ്വന്തമാക്കി

Argentina Reach the FIFA World Cup Final

Argentina, the reigning world champions, came from behind to defeat England 2–1 in the FIFA World Cup semi-final and book their place in the final. England took the lead, but Argentina scored two late goals to complete a dramatic comeback.Argentina will face former world champions Spain in the FIFA World Cup final on July 20 at 12:30 AM (IST)