അർജന്റീനയെ വീഴ്ത്തി ലോക ഫുട്ബോൾ ചാമ്പ്യൻമാരായി സ്പെയിൻ. 1-0 എന്ന സ്കോറിനാണ് സ്പെയിനിന്റെ വിജയം. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്. ഇതോടെ തുടർച്ചയായി രണ്ടാം കിരീടം സ്വന്തമാക്കാമെന്ന അർജന്റീനയുടെ സ്വപ്നം പാഴായി.
Spain becomes champions
Spain defeated Argentina to become world football champions. Spain won 1-0. Spain secured the victory with a goal scored by Ferran Torres in extra time. With this, Argentina’s dream of winning a second consecutive title was dashed


