Editor Business100

കുവൈറ്റ്:പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ : ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

  പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ജനറൽ കൺവീനർ സലിം കരമനയുടെ നേതൃത്വത്തിൽ നടന്ന ഇഫ്ത്‌താർ സംഗമം ചെയർമാൻ മനോജ്...

Read More

പ്രസിദ്ധ കാഥികൻ പ്രൊഫ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

  കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്.1952​ ​ൽ​ ​വ​ർ​ക്ക​ല​ ​എ​സ്എ​ൻകോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് അയിലം ഉണ്ണികൃഷ്ണൻ...

Read More

ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

  തൃശൂർ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്....

Read More

ഇവിടെ വരൂ … പ്രകൃതിയുടെ ഹൃദയ ഭൂമിക അറിഞ്ഞ് പോകാം

ഇന്ന് ലോകവനദിനം business100news.com: ചുട്ടുപൊള്ളുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതി ഒരുക്കിയ നേര്‍മ്മയുടെ കുളിര്‍തെന്നല്‍ വീശുന്ന ആവാസ്ഥ വ്യവസ്ഥ പൂര്‍ണ്ണമായും അനുഭവിച്ചു അറിയണം എങ്കില്‍ കോന്നിയിലെ ഈ...

Read More

സന്തോഷിക്കാന്‍ ഒരിടം:ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

  സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍...

Read More

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട്...

Read More

ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്

  കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ...

Read More

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം(മാര്‍ച്ച് 21)

  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് (മാര്‍ച്ച് 21) വൈകിട്ട്...

Read More

Start typing and press Enter to search