മകരവിളക്ക് തീര്ഥാടനം : വ്യൂ പോയിന്റുകളില് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്
ശബരിമല മകരജ്യോതി ദര്ശനത്തിനായുള്ള വ്യൂ പോയിന്റുകളില് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന്. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള് വിലയിരുത്താന് കലക്ടറേറ്റ്...
