Current Affairs

വേവ്സ് :ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയ്ക്ക് മുംബൈയില്‍ ഇന്ന് തുടക്കം

  മാധ്യമ &വിനോദ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പരിപാടിയായ വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025) ഇന്ന് ആരംഭിക്കും...

Read More

വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പിന് അംഗീകാരം

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര താൽപ്പര്യങ്ങൾക്കും...

Read More

പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും

    പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു ​​രാവിലെ 10.30നു മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ...

Read More

അഭിഭാഷകൻ ബി.എ. ആളൂർ (53)അന്തരിച്ചു

  ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.2023 മുതൽ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം...

Read More

വേവ്സ് 2025: വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/04/2025 )

  വേവ്സ് 2025: മാധ്യമം, വിനോദം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സവിശേഷമായ ആഗോള പ്രദർശനം 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ...

Read More

26 റഫാൽ -മറൈൻ വിമാനങ്ങൾ :ഫ്രാൻസുമായി ഇന്ത്യ കരാറിൽ ഒപ്പുവച്ചു

  ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ (22 ഏക സീറ്റർ, നാല് ഇരട്ട സീറ്റർ) വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാൻസും ഒരു അന്തർ-ഗവണ്മെന്റ് കരാറിൽ (IGA)...

Read More

സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു

  പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി...

Read More

തമിഴ്‌നാട്: സെന്തില്‍ ബാലാജിയും പൊന്‍മുടിയും മന്ത്രിസ്ഥാനം രാജിവെച്ചു

  തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു...

Read More

ഡിസിബി ബാങ്ക് നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി

    കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷം...

Read More

വ്യോമപാതയിലെ മാറ്റം വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കണം:കേന്ദ്രനിർദേശം

  പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തിൽ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ.വ്യോമാതിർത്തി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികരെ കൈകാര്യം ചെയ്യുന്നതിനായി, ഫലപ്രദമായ നടപടികൾ...

Read More

Start typing and press Enter to search