വേവ്സ് :ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയ്ക്ക് മുംബൈയില്‍ ഇന്ന് തുടക്കം
മാധ്യമ &വിനോദ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പരിപാടിയായ വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025) ഇന്ന് ആരംഭിക്കും...
2025. business 100 news business100 news business100news business news kerala kerala election kerala election 2025 kerala government kerala health department kerala news kerala tourism kollam konni konni vartha kozhikkodu kseb kseb keralam norka roots pathanamthitta Peter Arnett peter arnett pulitzer winning war correspondent dies sabarimala sabarimala makaravilakku sabarimala news sabarimala pilgrimage sabarimalapilgrimage sabarimala temple sabarimalatemple sabarimala templ e sivagiri Thiruvananthapuram varkala കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള് ശ്രദ്ധിക്കുക ( 24/06/2025 ) ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തില്‍ നിരോധിച്ചു ചെങ്ങന്നൂർ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ടം ഉടൻ പ്രവർത്തനമാരംഭിക്കും തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ പാലക്കാട് പ്രധാന വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 07/06/2025 ) മൊബൈൽ പാസ്പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 18/11/2025 ) ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്
മാധ്യമ &വിനോദ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പരിപാടിയായ വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025) ഇന്ന് ആരംഭിക്കും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര താൽപ്പര്യങ്ങൾക്കും...
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു രാവിലെ 10.30നു മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ...
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.2023 മുതൽ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം...
വേവ്സ് 2025: മാധ്യമം, വിനോദം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സവിശേഷമായ ആഗോള പ്രദർശനം 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ...
ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ (22 ഏക സീറ്റർ, നാല് ഇരട്ട സീറ്റർ) വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാൻസും ഒരു അന്തർ-ഗവണ്മെന്റ് കരാറിൽ (IGA)...
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി...
തമിഴ്നാട് വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു...
കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷം...
പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തിൽ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ.വ്യോമാതിർത്തി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികരെ കൈകാര്യം ചെയ്യുന്നതിനായി, ഫലപ്രദമായ നടപടികൾ...
