Global News

​അനിമേഷൻ രംഗത്ത് മലയാളി സംവിധായകന് ആഗോള പുരസ്കാരം

  ഫ്രാൻസിലെ ആനെസി അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രോത്സവത്തിൽ സുരേഷ് ഏര്യാട്ടിന്റെ ‘ദേസി ഊനി’ന് നേട്ടം   പ്രശസ്ത അനിമേഷൻ ചലച്ചിത്രസംവിധായകനും മലയാളിയുമായ സുരേഷ് ഏര്യാട്ടിന് ആഗോള...

Read More

ആസൂത്രണമികവിൽ ശബരിമല ദർശനം; റെക്കോർഡ് ഭക്തർ, ചരിത്ര വരുമാനം

  കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് 20ന് സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം...

Read More

ശബരിമല വാര്‍ത്തകള്‍ ( 18/01/2026 )

    നെയ്യഭിഷേകം ഇന്നും (ജനുവരി 18) കൂടി     ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം ഇന്ന് (ജനുവരി 18)...

Read More

കോന്നി മെഡിക്കല്‍ കോളേജ് : വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജില്‍...

Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു

  ലക്ഷദ്വീപ്, ദാദ്ര ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍ ആന്റ് ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു. ജനുവരി 17 ന് രാവിലെ...

Read More

സന്നിധാനത്ത് കളമെഴുത്തിന് നാളെ (ജനുവരി 18) സമാപനം

  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് നടക്കുന്ന കളമെഴുത്തിന് നാളെ (ജനുവരി 18) സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് കളമെഴുത്ത്. അയ്യപ്പന്റെ...

Read More

സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’: ‘കമ്മ്യൂൺ’ കേന്ദ്രം പ്രവര്‍ത്തനസജ്ജം

  ഐ.ടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘കമ്മ്യൂൺ’ ‘വർക്ക് നിയർ ഹോം’ (WNH)...

Read More

ശബരിമല: പന്തളം രാജപ്രതിനിധിയെ ഉപചാരപൂര്‍വം സ്വീകരിച്ചു

  പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണവര്‍മയേയും സംഘത്തെയും സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ നേൃത്വത്തില്‍ ഉപചാരപൂര്‍വം സ്വീകരിച്ചു.   ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ്...

Read More

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്ന് (ജനുവരി 17) വരെ തൊഴാം

  ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്ന് (ജനുവരി 17) രാത്രി എട്ടുവരെ കണ്ടു തൊഴാം. ജനുവരി 14 ന് മകരസംക്രമ നാളിലെ...

Read More

ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നുപതിനെട്ടാം പടിയില്‍ പടിപൂജ

  ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് ജനുവരി 16 ദീപാരാധനയ്ക്ക് ശേഷം തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ട് പടികളിലും പൂക്കളും...

Read More

Start typing and press Enter to search