കുവൈറ്റ് സാൽമിയ: അപ്പാർട്മെന്റിൽ തീപിടുത്തം: ഒരു മരണം
കുവൈറ്റ് സാൽമിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു .മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബ്ലോക്ക് 12-ലുള്ള ഒരു കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്....