‘കേക്ക് സ്റ്റോറി’യുടെ ഓഡിയോ ലോഞ്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാല നിർവ്വഹിച്ചു
business100news.com: സംവിധായകന് സുനില്‍ ഒരുക്കുന്ന ‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് കേന്ദ്ര സാമൂഹ്യനീതി−ശാക്തികരണ...