അനുബന്ധ സേവനങ്ങൾ : ടെലികമ്യൂണിക്കേഷൻ ചട്ടങ്ങളുടെ കരട് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു

ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ : ടെലികമ്യൂണിക്കേഷൻ ചട്ടങ്ങളുടെ കരട് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു

2023-ലാണ് ടെലികമ്യൂണിക്കേഷൻ നിയമം പാർലമെന്റ് പാസാക്കിയത്. 1885-ലെ ചരിത്രപരമായ ടെലിഗ്രാഫ് നിയമത്തിന് പകരം നിലവില്‍ വന്ന വിപ്ലവകരമായ  നിയമ നിർമാണമാണിത്. വിശാലമായ നിരവധി സേവനങ്ങളെ ഉൾക്കൊള്ളുന്ന...

Read More

Start typing and press Enter to search