ആഫ്രിക്കന്‍ പന്നിപ്പനി :പാലക്കാട് നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം
പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പട്ടാമ്പി തിരുമിറ്റക്കോട് ചാഴിയാട്ടിരിയില്‍ ആണ് ആഫ്രിക്കന്‍...
