ആറ്റുകാൽ പൊങ്കാല മഹോത്സവം;ദക്ഷിണ റെയിൽവേ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി
തിരുവനന്തപുരത്ത് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനായി, സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം...
