ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം ദേശീയ ടെലിവിഷനിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ഇതിഹാസമായ മഹാഭാരതത്തിൻ്റെ എഐ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിപ്ലവകരമായൊരു പുനർസങ്കൽപ്പ പരമ്പര പ്രഖ്യാപിച്ച് കളക്ടീവ് മീഡിയ നെറ്റ്‌വർക്ക്. 2025 ഒക്ടോബർ 25-ന് വേവ്‌സ്...