തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 26, 27 നും
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടേയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27നും. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി...
