ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ ഗ്രാമപഞ്ചായത്തുകളില്‍ സേവനം മുടങ്ങും
കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ...