കനത്ത മഴ സാധ്യത : ഇടിമിന്നൽ ജാഗ്രതാ നിർദേശം;ഇന്ന് (08/05/2026) മുതൽ 12/05/2026 വരെ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/05/2026) മുതൽ 12/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...
