കേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി
കേന്ദ്രധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി...