കേരളം : 24 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു, 5 പേർ അറസ്റ്റിൽ
ഓപ്പറേഷൻ ചക്രവ്യൂഹിൻ്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) കൊച്ചി യൂണിറ്റ് നടത്തിയ ഏകോപിത ലഹരിവിരുദ്ധ പരിശോധനകളിൽ കൊച്ചി, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ...
