കേരളത്തിൽ “അഴിമതിയില്ലാത്ത ഭരണം” സ്ഥാപിക്കാനാണ് ബി ജെ പി ആഗ്രഹിക്കുന്നത് : കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ
‘നവ ഇന്ത്യ, നവ കേരളം’ എന്ന സങ്കല്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത ഭാരതം എന്ന കാഴ്ചപ്പാടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു....
