കോഴിക്കോട് തീപിടിത്തം: റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു
കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ...