ഡെങ്കിപ്പനി മലേറിയ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം
സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ രാജ്യത്തെ ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ അവലോകനം...