ഡൽഹി പോലീസിൽ വിവിധ തസ്തികയിൽ ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍...