തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.ശബരിമല സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ...
