തൊഴിൽ നഷ്‌ടത്തേക്കാൾ ജീവനക്കാരെ അലട്ടുന്നത് ചികിത്സാച്ചെലവുകള്‍ :സർവേ റിപ്പോർട്ട്
ജോലി നഷ്‌ടപ്പെടുമോ എന്ന ഭയത്തേക്കാളും ഇഎംഐ ബാധ്യതകളേക്കാളും ഇന്ന് കോർപ്പറേറ്റ് ജീവനക്കാരെ അലട്ടുന്ന പ്രധാന സാമ്പത്തിക ആശങ്ക കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളാണെന്ന് ടാറ്റ എഐജി ജനറൽ...
