നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 4 ന്) പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും
വിദേശ തൊഴില്‍ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ക്ക് നാളെ (നവംബര്‍ 4...
