പത്മ പുരസ്‌കാരം 2027-നുള്ള നാമനിർദ്ദേശ സമർപ്പണം ആരംഭിച്ചു
2027-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരം-2027-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാനുള്ള അവസരം ആരംഭിച്ചു. പത്മ പുരസ്കാരം നാമനിർദ്ദേശങ്ങൾക്കുള്ള അവസാന തീയതി 2026 ജൂലൈ 31...
