പുതിയ മാർപാപ്പ:കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്
കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ.കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു.ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും.യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്.മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ...