പെരുനാട്ടില്‍ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവം:വ്യക്തിവൈരാഗ്യം
പെരുനാട് മഠത്തുംമൂഴിയിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ.പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപമുണ്ടായ സംഘർഷത്തിലാണ് പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ...