പ്രവാസി ക്ഷേമനിധി അംശദായ കുടിശ്ശിക : പിഴപലിശ ഇളവ് മാര്‍ച്ച് 31 വരെ
കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ ക്ഷേമനിധിയില്‍ അംശദായ കുടിശ്ശികയുളള അംഗങ്ങള്‍ക്ക് കുടിശ്ശികയിന്‍മേലുള്ള പിഴപലിശ നിരക്കില്‍ നിലവില്‍...
