ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു

ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു

  ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു. വനം വകുപ്പിന്റെ വാച്ച് ടവറിലാണ് ഈ അധികസംവിധാനം...

Read More

Start typing and press Enter to search