മുൻ സ്പീക്കർമാർക്കും ഡെപ്യൂട്ടി സ്പീക്കർമാർക്കും ആദരമർപ്പിച്ച് നിയമസഭ
കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭയിൽ മുൻ നിയമസഭാംഗങ്ങളുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സ്‌നേഹസംഗമം സംഘടിപ്പിച്ചു. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ്...
