മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ :പത്തനംതിട്ട ജില്ലാ സമ്മേളനം മാർച്ച് 23ന്
business100news.com:: ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട...