യാത്രക്കാർ ജാഗ്രത പാലിക്കണം :ഇന്റലിജൻസ് വിവരശേഖരണ സംവിധാനം ശക്തിപ്പെടുത്തി: റെയിൽവേ മന്ത്രാലയം
ട്രെയിനുകൾ, യാത്രക്കാർ, സ്റ്റേഷൻ പരിസരങ്ങൾ, വിപുലമായ റെയിൽ ശൃംഖല എന്നിവയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ എഐ (AI), ഡ്രോണുകൾ, സിസിടിവി തുടങ്ങിയ അത്യാധുനിക സാങ്കേതിക...
