യേശുക്രിസ്തുവിന്റെ ത്യാഗം നമ്മെ ത്യാഗത്തിന്റെയും ക്ഷമയുടെയും മൂല്യം പഠിപ്പിക്കുന്നു
യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കി ഈസ്റ്റർ . ഏത് പീഡനസഹനത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.തിന്മയുടെയും...