ലഖ്‌നൗവിൽ ബ്രഹ്മോസ് സംയോജന – പരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടി മാത്രമായിരുന്നില്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബ്രഹ്മോസ് സംയോജന – പരീക്ഷണകേന്ദ്രം...