വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ചര വര്‍ഷം: വൈറസ് എവിടെ നിന്ന് ..?
കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം...